Vicars Letter August 2023
വികാരിയുടെ കത്ത് August 2023 Rev. Biju C P ചിന്താവിഷയം: വെളിച്ചത്തിൻ്റെ മക്കളായി നടക്കുക (Walk as children of light)
അനുശോചനം Justin John
ശ്രീ, ജസ്റ്റിൻ ജോൺ കുണാഞ്ചലിൽ പുത്തൻവീട്, ജൂലൈ 4 ന് നിര്യാതനായി. ദുഃഖത്തിൽ ആയിരിക്കുന്ന കുടുംബാംഗങ്ങളോടുള്ള അനുശോചനവും പ്രാർഥനയും അറിയിക്കുന്നു